ആവശ്യം ഉള്ള സാധനങ്ങൾ

നന്നായി മൂത്ത മാങ്ങാ -1
നാളികേരം -കാൽ മുറി
കടുക് -1/4 ടീസ്പൂണ്‍
പച്ച മുളക് -1
ഉപ്പ് -ആവശ്യത്തിനു
തൈര് -1/2 കപ്പ്‌

16508618_10154067495732133_2028851115635660647_n-1-1

 

താളിക്കാൻ വേണ്ട സാധനങ്ങൾ

വെളിച്ചെണ്ണ -1 ടേബിൾ സ്പൂണ്‍
കടുക്-1/4 ടീസ്പൂണ്‍
കറി വേപ്പില -1 തണ്ട്
വറ്റൽ മുളക് -1

dsc_0043-1-1

Ingredients

Raw mango -1

Mustard seeds-1/4tsp

Green chilli-1

Curd -1/2cup

Grated coconut-1/4 of 1

Salt – t0 taste

For Seasoning

Coconut Oil-1 tbsp

Mustard seeds-1/4tsp

Dry red chilli-1

Curry leaves -1 string

DSC_0038-1.jpg

പാചകം ചെയ്യുന്ന വിധം

മാങ്ങാ തൊലി കളഞ്ഞ ശേഷം ഒരു ഗ്രയ്ട്റെർ ഉപയോഗിച്ച് നന്നായി ചീകി എടുക്കുക …
മിക്സിയിൽ നാളികേരം ,കടുക്,പച്ചമുളക് എന്നിവ തൈര് ചേർത്ത് മയത്തിൽ അരച്ചു എടുക്കുക ..
ഈ അരപ്പ് മാങ്ങ യിൽ ചേർത്ത് ഉപ്പും കൂടി ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക …
വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറി വേപ്പിലയും താളിച്ച്‌ ഈ മാങ്ങ കൂട്ടിൽ ചേർത്ത് യോജിപ്പിച്ച ശേഷം അല്പം സമയം മൂടി വക്കുക …

നന്നായി ചെനച്ച മാങ്ങ കിട്ടിയില്ലേൽ അല്പ്പം പഞസാര ചേർത്താലും മതി …

സ്നേഹപൂർവ്വം വീണ

Method

Peel and using a grater finely grate it ..

To this add salt and mix well..

Finely grind coconut,mustard seeds and green chilli  along with curd..

Add this paste to the mango and mix well..

Heat coconut oil and splutter mustard seeds ,red chilli slits and curry leaves

Pour this seasoning to the mango and mix well..Close for few minutes before serving

If the mango is too sour u can add sugar to compensate the taste 🙂

സ്നേഹപൂർവ്വം വീണ
സ്നേഹപൂർവ്വം വീണ

Love

🙂

Veena

4 responses to “Pachamanga Kitchadi/ പച്ച മാങ്ങാ കിച്ചടി”

  1. That’s something new to me….Looks yum…

  2. Happy Vishu Veena!! 🙂

  3. Same to u dear 🙂

  4. Thank u Lubna 🙂

Leave a Reply

Trending

Discover more from Curry World

Subscribe now to keep reading and get access to the full archive.

Continue reading