Ingredients

Honey-Lemon-Cauliflower
Cauliflower-1 small
Cornflour-1tbsp
All purpose flour-3tbsp
Water-more than 1/4cup
Salt-
Ginger- 1tbsp(finely chopped)
Garlic-1tbsp(finely chopped)
Green Chilli sauce-1tbsp
Red chilli paste-1 tbsp
Tomato sauce-1 tbsp
Lemon juice-2tbsp
Soya sauce-1 tbsp
Honey-3tbsp
Vinegar-1tbsp
White sesame seeds-1/4tsp
Spring Onion-1/2tsp(chopped)
Oil-frying

Honey-Lemon-Cauliflower
Method
Wash cauliflower florets using turmeric powder and salt..
Add this to boiling water and cook for 1 minute
Then drain and keep aside..
Mix corn flour,maida and salt and add water little by little to make a thick batter..
Then dip each florets in this batter and fry them in medium hot oil ..
Drain the fried cauliflower in a kitchen tissue and keep aside..
Heat 1 tbsp oil and sauté ginger d garlic
Then add all sauces followed by vinegar,salt,honey and lemon juice..
Then add very small amount of water and bring to boil..
Give a taste test..All anything according to ur taste ..
Then add fried cauliflower and caot well with tha sauce ..
Finally garnish with spring onion and white sesame seeds ..
So the simple but yummy lemon honey cauliflower is ready ..
Serve hot with fried rice or ur choice of dish ..
Recipe Courtesy :Vahrevah.com

Honey-Lemon-Cauliflower
ആവശ്യം ഉള്ള സാധനങ്ങൾ
കോളിഫ്ലവർ -1 ചെറുത്
കോണ് ഫ്ലോർ 1ടേബിൾ സ്പൂണ്
മൈദ -3 ടേബിൾ സ്പൂണ്
വെള്ളം -1/4 കപ്പ്
ഉപ്പ് -ആവശ്യത്തിന്
ഇഞ്ചി -1ടേബിൾ സ്പൂണ്
വെളുത്തുള്ളി -1 ടേബിൾ സ്പൂണ്
പച്ചമുളക് സോസ് -1 ടേബിൾ സ്പൂണ്
റെഡ് ചില്ലി പേസ്റ്റ് -1ടടേബിൾ സ്പൂണ്
തക്കാളി സോസ്-1 ടേബിൾ സ്പൂണ്
ചെറു നാരങ്ങ നീര് -2 ടേബിൾ സ്പൂണ്
സോയ സോസ്-1 ടേബിൾ സ്പൂണ്
വിനിഗർ -1 ടേബിൾ സ്പൂണ്
തേൻ -3 ടേബിൾ സ്പൂണ്
ഉള്ളി തണ്ട് -1 ടേബിൾ സ്പൂണ്
വെളുത്ത എള്ള് -1 ടി സ്പൂണ്
ഓയിൽ – ആവശ്യത്തിന്

Honey-Lemon-Cauliflower
പാകം ചെയ്യുന്ന വിധം
ചെറിയ ഇതളുകൾ ആക്കിയ കോളിഫ്ലവർ നന്നായി ഉപ്പും അല്പം മഞ്ഞൾ പൊടിയും ചേർത്ത് കഴുകുക
വെള്ളം നന്നായി തിളക്കുന്ന സമയത്ത് കോളിഫ്ലവർ ഇട്ടു 1 മിനിറ്റ് വേവിച്ചു എടുക്കുക ..
വെള്ളം വാർന്നു പോകാൻ വെയ്ക്കുക
ഒരു പാത്രത്തിൽ കോണ് ഫ്ലോറും മൈദയും അല്പ്പം ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക
അതിലേക്കു വെള്ളം കുറച്ച് കുറച്ച് ചേർത്ത് കൊടുക്കുക
നല്ല കട്ടിയിൽ ഉള്ള ഒരു കൂട്ട് തയ്യാറാക്കുക
ഇനി അതിലേക്ക് കോളിഫ്ളവർ ചേർത്ത് നന്നായി പുരട്ടി എടുക്കുക
ഇത് ചൂടായ എണ്ണയിൽ വറുത്തു എടുക്കുക (ഇടത്തരം ചൂട് മതി എണ്ണക്ക് )
വറുത്ത കോളിഫ്ലവർ എണ്ണ വാലാൻ വെയ്ക്കുക
ഇനി സോസ് തയ്യാറാക്കാം
ഒരു അടി കട്ടിയുള്ള നോണ് സ്റ്റിക് പാൻ അടുപ്പിൽ വക്കുക
ഒരു ടേബിൾ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക ..
ചൂട് നോക്കണം ..കരിഞ്ഞു പോകാതെ സൂക്ഷിക്കണം ..
അതിലേക്കു എല്ലാ സോസുകളും ചേർക്കുക ..
പിന്നെ ചെറുനാരങ്ങ നീര് ,വിനാഗിരി ,തേൻ ,ഉപ്പു എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക ..
അതിനു ശേഷം അല്പം വെള്ളം തേർത്ത് നന്നായി തിളപ്പിക്കുക .
ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് നന്നായി യോജിപ്പിക്കുക .
എല്ലാ ഭാഗത്തും നന്നായി സോസ് പിടിക്കണം
അവസാനം കുറച്ചു ഉള്ളി തണ്ടും വെളുത്ത എള്ളും മുകളിൽ വിതറി വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക ..
ചൂടോടു കൂടി ഫ്രൈഡ്റൈസിന്ടെ കൂടെ വിളംബാം ..
Recipe Courtesy :Vahrevah.com
Love
🙂
Veena
0.000000
0.000000
Like this:
Like Loading...
Related
Very tempting pics…must try this
LikeLike