I have already posted another recipe of idichakka thoran ..For this recipe

Ingredients

Idichakka Thoran
Idichakka Thoran

Tender Jackfruit-small

Curry leaves-2 strings

Crushed Dry Red Chilli-2tsp

Coconut Oil-21/2 tbsp

Salt-to taste

Shallots-15

Grated coconut-1/4cup

Water-1 cup

Turmeric powder-one pinch

Method

Idichakka Thoran
Idichakka Thoran

Peel and cut the jackfruit into medium sized pieces..

Wash thoroughly using salt and turmeric powder ..

Add this pieces to a cooker along with turmeric powder ,salt and water …Cook well ..2 whistle is enough ..Open it after 10 minutes

Drain it and keep aside..After cooling down using a chopper or ammikallu crush the cooked pieces gently ..

Then heat 2 tbsp of coconut oil ,add crushed shallots and saute ..Saute until the raw smell goes ..Then add crushed chilli and curry leaves ..

Now add crushed chakka nd mix well .Then add grated coconut ..

Again mix well.Cook for 5 minutes  or until the thoran become dry ..

Check the salt ..Finally sprinkle 1/2tbsp of coconut oil and garnish with come curry leaves ..

So simple but yummy idi chakka thoran is ready to serve …

U can click the link below to view  method 1

Idichakka or idiyanchakka Thoran(Tender Jackfruit )

Idichakka Thoran
Idichakka Thoran

ആവശ്യം ഉള്ള സാധനങ്ങൾ

ഇടിയൻ ചക്ക (ഇളയ ചക്ക)- 1
മഞ്ഞൾ പൊടി -ഒരു നുള്ള്
വെള്ളം -1 കപ്പ്‌
ഉപ്പ്-ആവശ്യത്തിന്
ചതച്ച മുളക്-2 ടി സ്പൂണ്‍
കറി വേപ്പില -2  തണ്ട്
ചെറിയ ഉള്ളി -15
നാളികേരം -1/4 കപ്പ്
വെളിച്ചെണ്ണ -2 1/ 2  ടേബിൾ സ്പൂണ്‍
Idichakka Thoran
Idichakka Thoran

തയ്യാറാക്കുന്ന വിധം

ചക്ക തൊലി ചെത്തി മുറിക്കുക ..
അല്പം വെളിച്ചെണ്ണ തടവി പശ തുടച്ചു മാറ്റുക
അതിനു ശേഷം വലിയ കഷ്ണങൾ ആക്കി മുറിച്ചു നന്നായി ഉപ്പു വെള്ളത്തിൽ കഴുകി എടുക്കുക
കുക്കെറിൽ അല്പം ഉപ്പ്‌ ,മഞ്ഞൾ പൊടി  ,1  കപ്പ്‌ വെള്ളം എന്നിവ ചേർത്ത് വേവിക്കുക . 2 വിസിൽ മതിയാകും
10 മിനിറ്റ് കഴിഞ്ഞ് തുറന്നു വെള്ളം വാലാൻ വെക്കുക ..
അതിനു ശേഷം ചതച്ചു എടുക്കുക ..(ചോപ്പെർ അല്ലേൽ അമ്മികല്ല് )
ഇനി വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു ചതച്ച ചെറിയ ഉള്ളി ചേർക്കുക
നന്നായി വഴറ്റി 3/4 ഭാഗം മൂത്ത് വരുമ്പോൾ ചതച്ച മുളകും കറി വേപ്പിലയും ചേർത്ത് മൂപ്പിക്കുക
മുളക് ഇട്ടാൽ തീ കുറച്ചു വേണം വഴറ്റാൻ .. അല്ലേൽ കരിഞ്ഞു പോകും
അതിനു ശേഷം ചതച്ച അല്ലേൽ ഇടിച്ച 😉 ചക്ക ചേർത്ത് നന്നായി യോജിപ്പിക്കുക ..
ഉപ്പു നോക്കുക .അവസാനം നാളികേരം ചേർത്ത് ഇളക്കി മുളകിൽ പച്ച വെളിച്ചെണ്ണയും കറി വേപ്പിലയും ചേർത്ത് അടച്ചു വെക്കുക ..
അല്പം കഴിഞ്ഞു ഉപയോഗിക്കാം

Love

🙂

Veena

4 responses to “Idichakka Thoran”

  1. this is one of my favorites..got to have this during my recent vacation to Kerala..the pics are well shot.

  2. is it .. !!! thank u dear

  3. superb………..

  4. my fav too, mom makes sambhar also with idichakka….yummy

Leave a Reply

Trending

Discover more from Curry World

Subscribe now to keep reading and get access to the full archive.

Continue reading