ആവശ്യം ഉള്ള സാധനങ്ങൾ/Ingredients
പഴമാങ്ങാ/ripe mango-6
ശർക്കര/Jaggery -ഒരു ചെറിയ കട്ട /1 cube or up to ur taste
നാളികേരം ചിരകിയത്/Grated coconut -1/2 of 1
വറ്റൽ മുളക്/Dry red chilli-2
കടുക്/Mustard seeds-1/2 tsp
ഉപ്പ്/salt-to taste
താളിക്കാൻ/Seasoing
വെളിച്ചെണ്ണ/Coconut Oil-2tbsp
കടുക്/Mustard seeds-1/2 tsp
വറ്റൽ മുളക്/Dry red chilli-2
കറി വേപ്പില/curry leaves -1 string
പാചകം ചെയ്യുന്ന വിധം/Method
1.നന്നായി പഴുത്ത മാങ്ങാ തൊലി കളഞ്ഞ ശേഷം നന്നായി ഞരടി പിഴിഞ്ഞ് മാങ്ങാഅണ്ടിയോടൊപ്പം പാത്രത്തിൽ ഇട്ടു ഉപ്പും ശര്ക്കരയും ചേർത്ത് ചെറു തീയിൽ വേവിക്കുക … (ഏകദേശം 20 മിനിറ്റ് )
1.Peel and squeeze ripe mangoes and cook along with jaggery and salt in medium flame for approximately 20 minutes …
2.വറ്റൽ മുളക് വെളിച്ചെണ്ണയിൽ വറുത്തു കോരി മാറ്റി വക്കുക
2.Roast dry red chilli in coconut oil and keep aside ..
3.നാളികേരം ,വറ്റൽ മുളക്,കടുക് എന്നിവ നന്നായി മയത്തിൽ അരച്ചു എടുക്കുക
3.Grind grated coconut along with roasted red chilli and mustard seeds to a fine paste ..
4.ഈ അരപ്പ് വെന്ത മാങ്ങാകൂട്ടിൽ ചേർത്ത് ഇളക്കുക..
4.Add this ground paste to the cooked mango and mix well..
5.നന്നായി തിളപ്പിക്കുക ..
5.Boil well ..
6.വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറി വേപ്പിലയും താളിച്ച് മാങ്ങാകറി യിൽ ചേർത്ത് നന്നായി ഇളക്കി മൂടി വക്കുക …അടുപ്പിൽ നിന്നും ഇറക്കി മാറ്റി വക്കുക …
6.Heat coconut oil and season with mustard seeds,dry red chilli and curry leaves ..Pour this over the mango curry and mix well ..Close the kadai and remove from the flame ..
7.സ്വാദിഷ്ടമായ മാങ്ങാ പെരുക്ക് തയ്യാർ… തലേ ദിവസം ഉണ്ടാക്കി വച്ചാൽ കൂടുതൽ സ്വാദ് കിട്ടും..
7.So delicious manga perukku is ready for serving … U can make one day before the sadya so that the taste will increase … 🙂
എല്ലാവരും ഇതു വിഷുവിനു ഉണ്ടാക്കി നോക്കും എന്ന് പ്രതീക്ഷിക്കുന്നു …
ഐശ്വര്യ പൂർണ്ണമായ ഒരു വിഷു എല്ലാവര്ക്കും ഞാൻ നേരുന്നു …
പാചക കുറിപ്പിന് കടപ്പാട് : വനിത
Recipe Courtesy :Vanitha
സ്നേഹത്തോടെ വീണ 🙂
Love
🙂
Veena
I love this curry! Happy Vishu, Veena. 🙂
LikeLike
Thank u Aruna ..Wish u the same 🙂
LikeLike
hi
LikeLike
Happy Vishu Aruna 🙂
LikeLike
Veryy thoughtful blog
LikeLike